എറണാകുളം ശിവകുമാർ-Ernakulam Sivakumar
ഋഷിനാഥകുളത്തപ്പൻ എന്ന പരം പൊരുളായ എറണാകുളത്തപ്പന്റെ മണ്ണിൽ പേരും പെരുമയും ഉള്ള ഒരു സഹ്യപുത്രൻ വാണരുളുന്നുണ്ട്. അതെ എറണാകുളത്തപ്പന്റെ പ്രിയൻ ശിവൻ എന്ന ശിവകുമാർ. ബാല്യം വിട്ടുമാറും മുമ്പേ ഏതാണ്ട് നാലാം വയസ്സിൽ കോടനാട്...
