ആകെ നശിപ്പിച്ച് ഇനീം എന്തോന്ന് മിച്ചം ഇരുന്നിട്ടാ..
പ്രിയപ്പെട്ട ആ എന്തേലും ആകട്ടെ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തിലൂടെ ആകും ഞാൻ കടന്ന് പോകുന്നത്. ചിലപ്പോൾ നാളെകളിൽ ഇതിലും പൊളിക്കുന്ന സാധനങ്ങൾ വന്നെന്നും ഇരിക്കും. കുറെ ഏറെ ആഗ്രഹങ്ങളും...
