Mood Quotes

പാതിരാവിലെ ചിന്തകൾ

നിലാവും ഇല്ല നക്ഷത്രങ്ങളും ഇല്ല. ആകെ ഇടതടവില്ലാതെ ചിലക്കുന്ന ചീവീടുകൾ മാത്രം.

ഇനിയും എത്ര രാത്രികൾ താണ്ടേണ്ടി വരുമോ ലക്ഷ്യത്തിൽ എത്താൻ…

Related posts

എന്തോ ഒറ്റക്ക് ആകുമ്പോഴും മനസ്സിൽ ആ സുന്ദര നിമിഷങ്ങൾ – ഒപ്പം ഉണ്ടായ നിമിഷങ്ങൾ

rahulvallappura

കാലഹരണപ്പെട്ട മോഹങ്ങൾ

rahulvallappura

തനിച്ചായ ജീവിതം !

rahulvallappura