Mood Quotesപാതിരാവിലെ ചിന്തകൾ by rahulvallappuraMay 13, 2018April 2, 20201178 Share0 നിലാവും ഇല്ല നക്ഷത്രങ്ങളും ഇല്ല. ആകെ ഇടതടവില്ലാതെ ചിലക്കുന്ന ചീവീടുകൾ മാത്രം. ഇനിയും എത്ര രാത്രികൾ താണ്ടേണ്ടി വരുമോ ലക്ഷ്യത്തിൽ എത്താൻ…