അന്ന് വരെ ഇല്ലാത്ത ഒരു അങ്കലാപ്പിൽ ആയിരുന്നു ആ ദിനം തുടങ്ങിയത്. മനസ്സിന്റെ ഭാരം കുറയ്ക്കാൻ തലേന്ന് എന്തിനെ ഒക്കെയോ ജീവിതത്തിൽ നിന്ന് പടിയിറക്കി വിട്ടു എന്നൊരു ചിന്തയിൽ ആണ് ഉണർന്നത് തന്നെ. പ്രതിബിംബം...
ജീവിതം പലപ്പോഴും അങ്ങനെ ആയിരുന്നു. ചെറിയ സ്വപ്നങ്ങൾ കണ്ട് അതിനായി ഒരുപാട് കാലം കാത്തിരുന്ന്, ഒടുവിൽ അത് നഷ്ടപ്പെടുന്ന വേദന സഹിക്കാൻ കഴിയാതെ എന്നിൽ നിന്ന് തന്നെ ഓടി ഒളിക്കുവാൻ ഉള്ള ശ്രമം. നഷ്ടങ്ങൾ...