വീട്ടിൽ നിന്നിറങ്ങുമ്പോൾ ആരോടും പറയാൻ ഉണ്ടായില്ല ! ഒരുപക്ഷെ എന്റെ ഓരോ നിമിഷവും ഞാൻ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ച ഒരാളെ വല്ലാണ്ട് നഷ്ടബോധത്തോടെ ഓർത്തിരുന്നു ! ഇത് വായിക്കും എന്നോ മറുപടി തരുമെന്നോ...
ഒരു അവസാന വാക്കിനായാണ് കാത്തിരുന്നത് ! കിട്ടാതെ പോയ മറുപടിയിൽ തൃപ്തനായി ! യാത്രക്ക് തയ്യാർ ആകുന്നു ! ഒരിക്കലും മടങ്ങാൽ ആഗ്രഹിക്കാത്ത ! ഒരിക്കലും മടക്കം പ്രതീക്ഷയിൽ ഇല്ലാത്ത ഒരു യാത്ര !...
ആത്മാർത്ഥമായൊരു ജീവിതം ആകണം എന്നത് എന്നും വാശിയോടെ ഓർത്താണ് , ഇഷ്ടങ്ങൾ അത്രയും തിരികെ ലഭിക്കണം എന്ന് വാശിപിടിക്കാൻ അർഹത ഒന്നും ഉണ്ടാകില്ല എങ്കിലും . നമുക്കായി മാറ്റി വെച്ച ജീവിതങ്ങളെ അവഗണിക്കുന്നത് വല്ലാത്ത...
അവസ്ഥകളെയും , അവസ്ഥാന്തരങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയാൽ ഭ്രാന്തിന്റെ അരികിൽ എങ്ങോ ചെന്ന് നിന്ന് മരണത്തിൽ ആകൃഷ്ടനായപ്പോലെ എന്നോ മറ്റോ പറയുന്നതാകും ഉത്തമം . തലയിൽ വരച്ചത് എന്നൊന്നുണ്ട് ! ബഹുമാനിക്കുന്നു ! വിഷമിപ്പിച്ചിട്ടുണ്ടാകാം...
ഒരുപാട് കാലമായി ഒന്ന് കണ്ടിട്ട് , ജീവിതത്തെ കുറിച്ചാണ് . എന്റെ ലോകത്തെ കുറിച്ചാണ് . ഒരുപക്ഷെ ഞാൻ എന്നും ആയിരിക്കുവാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നതാകാം എന്നിൽ നിന്ന് അകന്ന് നില്ക്കാൻ കാരണം !...
എന്നും വെറുത്ത ദിനങ്ങൾ അരികിൽ – ജീവിക്കുവാൻ ഒരു അവസരം തേടി ഇറങ്ങിയതുമില്ല , നശിച്ചതെല്ലാം അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു ! ഇനിയും കുത്തി നോവിക്കാൻ ഇത്ര സന്തോഷം എന്നറിയുമ്പോൾ ! മരണം...
അറിയാതെ ആണെങ്കിലും തെറ്റുകൾക്ക് ന്യായീകരണം ഇല്ല. വാക്ക് പാലിക്കാൻ കഴിഞ്ഞില്ല . മനസ്സിൽ നിറയെ കുറ്റബോധനാണ് . ഒന്നും കഴിയുന്നില്ല. ഇത്ര ക്ഷമ പറഞ്ഞിട്ടും മനസിലെ ചിന്തകൾക്ക് മാറ്റം ഇല്ല . തെറ്റ് ചെയ്‌താൽ...
വായ്പൂര് ശ്രീമഹാദേവര്‍ ക്ഷേത്രo ചങ്ങനാശ്ശേരിയിലെ വാഴപ്പള്ളി കരയില്‍ മതുമൂല ജങ്ക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ തെക്ക് പടിഞ്ഞാറായിട്ടാണ് അതിപുരാതനമായ വായ്പൂര് കൈമളുടെ തറവാടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിന്‍റെ മൂല...