Category : പാട്ടിൻറെ വരികൾ

പാട്ടിൻറെ വരികൾ

ആരാധികേ – എന്റെ നെഞ്ചാകെ നീയല്ലേ

rahulvallappura
ആരാധികേ.. മഞ്ഞുതിരും വഴിയരികേ… നാളേറെയായ്.. കാത്തുനിന്നു മിഴിനിറയേ… നീയെങ്ങു പോകിലും.. അകലേയ്ക്കു മായിലും… എന്നാശകൾ തൻ മൺതോണിയുമായ് തുഴഞ്ഞരികേ ഞാൻ വരാം… എന്റെ നെഞ്ചാകെ നീയല്ലേ.. എന്റെ ഉന്മാദം നീയല്ലേ… നിന്നെയറിയാൻ ഉള്ളുനിറയാൻ ഒഴുകിയൊഴുകി...
കവിതകൾ പാട്ടിൻറെ വരികൾ

ഏഴിമലയോളം മേലേയ്ക്ക് ഏഴുകോലാഴം താഴേക്ക്

rahulvallappura
ഏഴിമലയോളം മേലേയ്ക്ക് ഏഴുകോലാഴം താഴേക്ക്കോലത്തുനാടിന്റെ വക്കോളം നാട്ടരയാലിന്റെ വേരുണ്ട്വേരുതീണ്ടിച്ചെന്ന മണ്ണിലെല്ലാം നാട്ടരങ്ങത്തെപ്പൊടിപ്പുണ്ട്ആലുതെഴുത്തേടമാല്‍ത്തറക്കാവും വാളും വിളക്കും മതിലുമുണ്ട് അന്തിത്തിരിയുള്ള കാവിലെല്ലാം തെയ്യം കുറിയ്ക്കുന്നു കുംഭമാസംവെളിപാടുറങ്ങും മതിലകത്ത് വിളികേട്ടുണരുന്നു കോലങ്ങള്‍ഏഴിമലയടിവാരത്ത് കോലത്തുനാടിന്റെ വക്കത്ത്അന്തിത്തിരിയുള്ള പൂമാലക്കാവിലും തെയ്യം കുറിച്ചു കുംഭമാസം കോത്തിരി മിന്നിച്ചു പള്ളിവാള്‍ പൊന്നിച്ചു പൊന്നും ചെമ്പകം മേലേരികൂട്ടിഉടയോല കീറി നിറമാല...
പാട്ടിൻറെ വരികൾ

ഒരു മുറൈ വന്തു പാറായോ

rahulvallappura
ഒരു മുറൈ വന്തു പാറായോവാസലൈ നാടി വാറായോദറിസനം ഇൻ‌റു താറായോതോഹയിൻ ഏക്കം തീറായോവിരൽകൾ മീട്ട നീ ഇല്ലാതുവാടിടും പൊൻ വീണൈ നാൻമലർകൾ സൂട്ട നീ ഇല്ലാത്മയങ്കിടും പെൺ പാവ നാൻഒരുവൻ പോട്ട വലയിൽ വിഴുന്ത്ഉറവൈ...
പാട്ടിൻറെ വരികൾ

ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം

rahulvallappura
ഒരായിരം കിനാക്കളാൽ കുരുന്നു കൂടു മേഞ്ഞിരുന്നു മോഹം തരത്തര തരത്തര തരത്തരാര രാരാ രാര രാരാ കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കു വെച്ചു മോഹം തരത്തര തരത്തര തരത്തരാര രാരാ രാര രാരാ എത്രയെത്ര...
Kerala Seen in the trail Temples പാട്ടിൻറെ വരികൾ ഭക്തിഗാനങ്ങൾ

അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു

rahulvallappura
അമ്പലപ്പുഴയിലെൻ മനസ്സോടിക്കളിക്കുന്നു അമ്പാടിയില്ച്ചെന്നാലെന്നപോലെ ഓംകാരമുയിരേകും വേണുഗാനം കാതില് തേന്തുള്ളിയായ് പെയ്താലെന്നപോലെ (അമ്പലപ്പുഴ) മതിലകത്തെ മണല്പ്പരപ്പില് താമര- മലര്മൊട്ടുപോല് കണ്ടൂ കാലടികള് പുലരൊളി തേവാരമന്ത്രമായ് ചൊല്ലുന്നു പൂന്താനം പാടിയോരീരടികള് (അമ്പലപ്പുഴ) മേതുരശ്രീയെഴും കണ്ണന്റെ ചുറ്റിലും മേയുന്നു...
പാട്ടിൻറെ വരികൾ

പറയാതെ അറിയാതെ നീ പോയതല്ലേ

rahulvallappura
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ .. ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ .. സഖിയെ...
പാട്ടിൻറെ വരികൾ

കാറ്റ്റു വെളിയിടൈ കണ്ണമ്മാ കണ്ണമ്മാ

rahulvallappura
കാറ്റ്റു വെളിയിടൈ കണ്ണമ്മാ കണ്ണമ്മാ – ഓഹോഹോ കാറ്റ്റു വെളിയിടൈ കണ്ണമ്മാ നിന്റ്റല്‍ കാതലൈ എണ്ണിക്കളിക്കിന്‍റേന്‍ അമുദൂട്ട്റിനെ ഒറ്റ്റ ഇതൈള്‍ഹളും – ഇതൈള്‍ഹളും ഹാഹാ ആഹഹാ ഓ ഹാ ഹോ ഹാ ഹാ ………….....
പാട്ടിൻറെ വരികൾ

ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ

rahulvallappura
ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ തിരിയേ ചേരും പോലേ ദള മർമ്മരങ്ങൾ ശ്രുതിയോടു ചേർന്നു മൂളും പോലെ വെൺചന്ദ്രനീ കൈക്കുമ്പിളിൽ പൂ പോലെ വിരിയുന്നു മിഴി തോർന്നൊരീ മൗനങ്ങളിൽ പുതുഗാനമുണരുന്നൂ (ഇതളൂർന്നു…) നനയുമിരുളിൻ കൈകളിൽ...
പാട്ടിൻറെ വരികൾ

കാത്തിരിപ്പൂ കണ്മണി – കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌

rahulvallappura
കാത്തിരിപ്പൂ കണ്മണി കാത്തിരിപ്പൂ കണ്മണി ഉറങ്ങാത്ത മനമോടെ നിറമാര്‍ന്ന നിനവോടെ മോഹാര്‍ദ്രമീ മണ്‍തോണിയില്‍ കാത്തിരിപ്പൂ മൂകമായ്‌ കാത്തിരിപ്പൂ മൂകമായ്‌ അടങ്ങാത്ത കടല്‍ പോലെ ശരത്‌ കാല മുകില്‍ പോലെ എകാന്തമീ പൂഞ്ചെപ്പിയില്‍ കാത്തിരിപ്പൂ കണ്മണി…...