എന്നോ കേട്ട ആ നാദം കാതിൽ മുഴങ്ങുന്ന രാത്രികളിൽ ഞാൻ ഏതോ ഓർമ്മയിൽ ലയിച്ച് ചേരുന്നത് ഞാൻ അറിയാറുണ്ട്… ഇന്നും ഒരു പേരിനപ്പുറം മുഖം നൽകാത്ത ഒരു വല്ലാത്ത കഥാപാത്രം …. ഇനിയും എത്രകാലം...
കുട്ടീസ് , ആ പേരിനോട് എന്തോ ഒരു പ്രത്യേക അടുപ്പം, ഇഷ്ടം , നഷ്ടമാകുന്നു എന്ന വേദനയിൽ തേങ്ങിയ രാത്രികൾ അയാളുടെ ജീവിതത്തിൽ ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകൾ ആയി മാറിയിരുന്നു.. ഇഷ്ടങ്ങളോട് എന്നും നീതി...
നുരഞ്ഞു പൊങ്ങിയ ഗ്ലാസ്സിന് മുമ്പിൽ ഇരുന്ന് വീണ്ടും ആ ഓർമ്മകളിലേക്ക്, അന്നൊക്കെ വീടെത്തിയാൽ എന്തെങ്കിലും പറഞ്ഞു വേഗം പുറത്തേക്ക് ഇറങ്ങാൻ ഉള്ള ആവേശം ആണ്, എത്ര വേഗം ആ ആൽചുവട്ടിൽ എത്താൻ കഴിയുമോ അത്ര...
പറയുവാൻ ഉണ്ട് ഒരു കഥ. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു പ്രണയ കഥ. വർഷങ്ങൾ പഴക്കം ഉണ്ട് ഈ കഥക്കും കഥാപാത്രങ്ങൾക്കും, ഒരു പക്ഷെ എന്നോളമോ അവളോളമോ പഴക്കം. ജനിച്ചുവീണ മണ്ണിനോട് മനസ്സിൽ...
ഇല്ലാതാവുക ആയിരുന്നു. ഉപകരിച്ചിട്ടുണ്ടാകില്ല, പലപ്പോഴും ഒരു കൈത്തതാങ്ങ് ആകാൻ കഴിഞ്ഞിട്ടും ഉണ്ടാകില്ല. എങ്കിലും മൂല്യം ഇത്രമേൽ ഉണ്ടാകില്ല എന്ന്… ഇനി എന്നിൽ വാക്കുകൾ പിറക്കാതെ ഇരിക്കട്ടെ.. നശിച്ച ജന്മമാകുന്നു എന്റെ ജീവിതം…....
അവൾ എന്നും ദേവത ആയിരുന്നു, വിശ്വാസങ്ങളിൽ പോലും മനസ്സിൽ നിറയുന്ന ദേവീ സങ്കല്പം. ഇടക്കൊക്കെ അയാൾ തന്നെ ആർഹതയെ കുറിച്ച് ചിന്തിച്ചിരുന്നു. പണ്ടെങ്ങോ മനസ്സിൽ മോഹമായി , ഓരോ രാവും പകലും മനസ്സിൽ ആ...
മനസ്സ് വാക്കുകൾ ആകുമ്പോൾ മാത്രം അല്ലെ വേദനകൾ മറ്റുള്ളവർ അറിയുക… ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ പോയതാണോ… ഇനി ആരും അറിയാതെ ഇതിന്റെ അവസാനം വരെ. പറഞ്ഞ വാക്കുകൾ എന്നെങ്കിലും പാലിക്കാൻ അവർക്കൊക്കെ കഴിഞ്ഞിരുന്നു എങ്കിൽ…....
പൂർണ്ണമായും കാല്പനികമായ ഒരു ലോകത്ത് സ്വന്തം ചിന്തകൾ മാത്രം വാഴുന്ന കാലത്ത് , പൈങ്കിളി എന്ന് പരക്കെ ആക്ഷേപം ഉള്ള വാക്കുകളുമായി മല്ലിടുമ്പോൾ ഒരുപാട് ഇഷ്ടമായിരുന്നു ഇത്തരം ചിത്രങ്ങൾ. ഇരുട്ടിൽ അലഞ്ഞിട്ടുണ്ട്. നക്ഷത്രങ്ങളെ നോക്കി...
വീരനോ ശൂരനോ ഒന്നും അല്ലാതെ , വായിൽ സ്വർണ്ണമോ , വെള്ളിയോ കരണ്ടികൾ എന്തിന് ഓട്ട് കരണ്ടി പോലും ഇല്ലാതെ ജനിച്ച ഒരുവൻ, അയാൾ നടന്ന പാതകൾ എന്നും വെത്യാസമായിരുന്നു. അറിഞ്ഞുകൊണ്ടല്ല, മാറ്റത്തിന്റെ വക്താവോ,...
മറുപടി നേടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. നേടാൻ ഒരിക്കലും കഴിയുകയും ഇല്ല. ഇസ്‌തങ്ങളിൽ മുങ്ങി ആ അധരങ്ങളിൽ ലയിച്ച് ചേരുവാൻ… ഒന്നായി ഇരിക്കുവാൻ എന്നും കൊതിയോടെ… ഒരു പക്ഷെ പലതും ആദ്യാനുഭവങ്ങളുടെ അകമ്പടി ഉള്ളതാകാം.....