Category : Mood Quotes

Mood Quotes

അറിഞ്ഞു തുടങ്ങിയ ആ സ്നേഹം

rahulvallappura
  സ്നേഹം , അനിർവ്വചനീയം എന്നതിൽ കവിഞ്ഞ് എന്ത് പറയും എന്നത് ഇനിയും അറിയാത്ത സത്യം. ഒരിക്കൽ എന്നോ തേടി വരില്ല എന്ന് കരുതി നിഴലുകളോട് , പരിഭവിച്ച കാലം , തികച്ചും യാതൃശ്ചികമായി...
Mood Quotes

വേദന ഒരു ലഹരിയാണ്

rahulvallappura
പണ്ടൊക്കെ ‘അമ്മ മടിയിൽ ഇരുത്തി ചോറ് വായിൽ വെച്ച് തരുന്നത് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് , ഒക്കെ എന്റെ കണ്ണുനീരിനെ നിലത്തേക്ക് ഒഴുക്കാതെ തടയിട്ട , തലയിണയ്ക്ക് അറിയുന്ന കഥകൾ . അന്നൊക്കെ ജീവിതത്തിൽ...
Mood Quotes

തേടുകയാണ് … എവിടാണ് നീ ….

rahulvallappura
യാത്രകളോട് എന്നും പ്രണയമായിരുന്നു. യാത്ര , പുത്തൻ കാഴ്ച്ചകളേയും , അനുഭവങ്ങളേയും തേടി നടക്കൽ , പൊതുവിൽ ഇങ്ങനെയാണ് ഒരാൾ യാത്രയെ വിവർത്തനം ചെയ്യുക , തികച്ചും വെത്യസ്തമായ കാഴ്ച്ചപ്പാടിൽ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക്...
Mood Quotes

ഏകാകിയായി പ്രണയ നൈരാശ്യം ബാധിച്ച്

rahulvallappura
മനസ്സിൽ കിനാവ് കണ്ട ലോകത്തെ തേടി നടന്ന നാളുകൾ അന്യമായി തുടങ്ങുന്നു . ഇരുണ്ട മുറിയിലെ കോണിൽ സ്വയം പഴിച്ചു കഴിയുന്ന നാളുകൾ , ഇന്നലെകളിൽ എല്ലാ വേദനയെയും മറക്കുന്ന യാത്രകളെ പ്രണയിച്ചിരുന്നു ,...
Mood Quotes

ഓർമ്മകളോടെ ഈ ഞാനും. 

rahulvallappura
വെറുതെ ഓർക്കുന്നു. കാലം, വല്ലാത്തൊരു പ്രതിഭാസം തന്നെയാണ്. തനിച്ചായ ബാല്യത്തിന്റെ ഓർമ്മകളിൽ എന്നും ആ മുഖം നിറഞ്ഞു നിൽക്കുന്നു. ഒരുപക്ഷേ എന്നെക്കാൾ എന്നെ അറിഞ്ഞ മറ്റൊരാൾ. എന്നിലേക്കുള്ള ദൂരം എത്രയെന്ന് തിട്ടമുള്ള ഒരാൾ.  ...
Mood Quotes

തകർന്ന് , തളർന്ന്

rahulvallappura
ജനിച്ച് , ജീവിച്ച് തുടങ്ങിയത് എങ്ങനെ എന്നത് മനസ്സിൽ വെറുതെ ഓർത്ത് പോകുന്നു. വെറുതെ ആഗ്രഹങ്ങൾക്ക് പിന്നാലെ പാഞ്ഞ്‌… ഒടുവിൽ ഒറ്റക്കാകുമ്പോൾ… ജീവിതം വല്ലാത്തൊരു സംഭവം തന്നെ…   Depressed ! 😢😢😢😢😢...
Mood Quotes

രാത്രികളും ഏകാകിയായ മനസ്സും

rahulvallappura
രാത്രിയോട് വല്ലാത്തൊരു ഭയം തോന്നി തുടങ്ങിയിക്കുന്നു. എനിക്ക് ചുറ്റിലും ബാല്യകാല സ്മരണകൾ നിഴലിക്കുന്നു.. എന്തിൽ നിന്ന് ഞാൻ എന്തിലേക്കാണ് ഓടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒട്ടും ശാന്തമല്ലാതെ ആയിരിക്കുന്നു, നഷ്ടപ്പെടലുകളെ കുറിച്ചുള്ള ആവലാതിയല്ല, ഒറ്റക്കാകുമ്പോൾ എന്നെ...
Mood Quotes

നിഴൽ

rahulvallappura
ഒരു ജീവിതം അതിൽ അറിഞ്ഞോ അറിയാതെയോ പറഞ്ഞു പോയ വാക്കുകളിൽ കുരുങ്ങി കിടക്കുകയാണെന്ന് തോന്നും, സ്വന്തമായി എങ്കിലും വിശ്വസിപ്പിക്കാൻ എല്ലാവരോടും ഉള്ള വാക്കുകൾ പാലിക്കുന്നു , കാത്തിരിക്കും എന്ന വാക്കിനേയും , ഒരിക്കലും ആ...
Mood Quotes

അവസാന വാക്ക്

rahulvallappura
കാത്തിരിപ്പുകൾക്കും പ്രതീക്ഷകളുടെയും അവസാനം എങ്ങനെ ആയിരിക്കും എന്നത് എന്നും ചിന്തയിൽ ഉണ്ടായിരുന്നതാണ് , സർവ്വവും ശുഭമാകുന്ന ദിനം. ആ ദിനം വന്നെത്തിയിരിക്കുകയാണ് . ഇന്നിൽ അവർ ശാന്തരാണ് , മനസ്സിൽ സമാധാനം അലയടിക്കുന്നു ....
Mood Quotes

ശിവരാത്രി

rahulvallappura
ശിവരാത്രി , വല്ലാണ്ട് ഓർമ്മകളും ഇഷ്ടങ്ങളും ഉള്ള ഒരു ദിവസം, ഇന്നും കാതിൽ ആ നാദം. ശിവസ്തുതി പാടി മനസ്സിൽ തന്നെ ഇടം പിടിച്ച ആ മുഖം .. കാത്തിരിക്കുന്നു ഇനിയും കാലങ്ങളോളം ,...