Mood Quotes

അത്രമേൽ ജീവനായി കണ്ടു

മറുപടി ഒന്നും അല്ല ! പറയണമല്ലോ ! കൂടെ നിന്നില്ല , ഒന്നും പറഞ്ഞതും ഇല്ല . ഞാൻ ആരെയും മോശക്കാരാക്കി മനസ്സിൽ കണ്ടിട്ടും ഇല്ല.കണ്ടിരുന്നു എങ്കിൽ എനിക്ക് സ്വയം ഇങ്ങനെ ഒരു ശിക്ഷ ഏൽക്കേണ്ടി വരില്ലായിരുന്നു . എന്റെ തീരുമാനം ഉറച്ചതാണ് അത് ആരോടും ഒരു ദേഷ്യം കാട്ടാനോ വഴക്ക് കാട്ടാനോ അല്ല . ഒന്നോർക്കുക എല്ലാം നേടി എങ്കിൽ ഞാൻ പകരം നൽകിയത് എന്റെ ജീവനാണ് , ആ ജീവിതത്തോട് ആണ് വിശ്വാസ വഞ്ചന കാണിച്ചത് . സ്വയം എല്ലാം ശെരിയാണെന്ന് വിശ്വസിക്കുന്നു എങ്കിൽ തിരുത്തി എനിക്കൊന്നും നേടാൻ ഇല്ല . പണ്ടും അങ്ങനെ തന്നെ ഇന്നും . ഒന്നും നേടാൻ ആരെയും ഉപയോഗിച്ചിട്ടില്ല . അതിൽ മാറ്റവും ഇല്ല . സ്വയം ശിക്ഷിച്ച് ഇല്ലാതെ ആകുമ്പോൾ എന്റെ ഉള്ളിൽ ഒരു കാര്യത്തിൽ ഞാൻ സന്തോഷിക്കും എന്റെ ഇഷ്ടത്തോട് ഞാൻ കള്ളത്തരമോ ചതിവോ വഞ്ചനയോ കാണിച്ചിട്ടില്ല . കാരണം എന്റെ ഇഷ്ടം സത്യം ആയിരുന്നു . സ്വയം ആലോചിച്ച് കണ്ടെത്തുക , കാരണം തീരുമാനം ഉറച്ചതാണ് ഈ ലോകത്ത് ഇനി ഞാൻ ഇല്ല എന്ന സത്യം . അത്രമേൽ ജീവനായി കണ്ടു

Related posts

അവൾക്കൊപ്പം

rahulvallappura

കാണാൻ കൊതിച്ച്

rahulwordpress

ഞാൻ തേടുന്നൊരാൾ

rahulvallappura