Mood Quotes

പ്രിയങ്കരങ്ങൾ

ജനിച്ച് മരിക്കുന്നതിനിടയിൽ കുറച്ച് ദിവസങ്ങളെ ജീവിതമായി കണ്ടു , അത്രമേൽ പ്രിയങ്കരങ്ങളായ ആ ദിനങ്ങൾ ആണ് എന്റെ ജീവിതം , ആ ദിനങ്ങൾക്ക് കാരണമായവർ തന്നെയാണ് ഈ ലോകത്തിലെ ഞാൻ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ എന്റെ ലോകം എന്ന് തന്നെ ഞാൻ കരുതുന്നത്. ഒരുപക്ഷെ ഞാൻ ഏറെ കടപ്പെട്ട് പോകുന്നു ! ഒരിക്കലും മറക്കാതെ ഇരിക്കാൻ ഒരിക്കൽ ദുഖത്തിലാണ്ടിരുന്ന നേരം ആദ്യമായി ആ മുറ്റത്ത് ചെന്നതെങ്കിലും ഇപ്പോൾ വീണ്ടും എന്റെ ലോകം എനിക്ക് സമ്മാനിച്ച ആ മണ്ണിൽ അങ്ങനെ ! ഇതാണ് ജീവിതം ! നിങ്ങൾ മാത്രം ! എത്ര മിണ്ടാതെ ഇരുന്നാലും അകന്നിരുന്നാലും , മറക്കാൻ അനുവാദം നൽകാതെ മനസ്സിൽ എന്നും കാക്കുന്നു ! മരണം എന്നെ സ്വന്തമാക്കുവോളം ഞാൻ എന്നും അയാളുടെ മാത്രം !

Related posts

ജീവിക്കുവാൻ വേണ്ടി ഒരു സമരം

rahulvallappura

താടിക്ക് പിന്നിൽ

rahulvallappura

ഇലയടയും കാപ്പിയും

rahulvallappura