Mood Quotes

അന്ന് പെയ്ത മഴയിൽ

പെയ്തു തോർന്ന വഴികളിൽ ഞാൻ കാത്തുനിന്നതും , നിന്റെ പിടിവാശികളിൽ നനഞ്ഞു കൈകോർത്തതും , വരും ജന്മം എനിക്കായി മാറ്റിവെച്ചതും , ഇന്നലെകളുടെ ഓർമ്മകൾ മാത്രം . വിജനമായ നാട്ടുവഴികളിൽ മഴയ്‌ക്കൊപ്പം ഞാൻ ഇന്നും ഇനിയും തീരാൻ മടിച്ച ഈ ജീവിതത്തിൽ . . . .

Related posts

അത്രമേൽ

rahulvallappura

പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ

rahulvallappura

നഷ്ടമാകുന്നത് പ്രതീക്ഷ അല്ല ജീവിതമാണ്‌

rahulvallappura