Mood Quotes

അറിയാത്ത നാട്ടിൽ നിന്നും ഓർമ്മ കുറിപ്പുകൾ

ഓടി തുടങ്ങുമ്പോൾ , മനസ് ശൂന്യമായിരുന്നു. ചിന്തകളും. ഇപ്പോൾ വല്ലാതെ ദുഃഖം ഭാരം നിറയ്ക്കുന്നു. പിന്നിൽ ഉപേക്ഷിച്ച പലതിലും ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്റെ എന്ന് കരുതിയ പലതും അന്യമായി. വാക്ക് ഒരു നിഷ്ഠയായി ജീവിതാന്ത്യം വരെ തുടരുമ്പോൾ, അതിജീവനം അപ്രാപ്യമാണ്. ഈ കുറിപ്പുകൾ അയാൾ ദൂരങ്ങളിലേക്ക് പോയി മറയുമ്പോൾ മനസ്സിൽ എന്തായിരുന്നു എന്നതിന്റെ അടയാളങ്ങൾ മാത്രം. തുടരുന്നു , ഈ പ്രയാണം, വിശ്വാസം നശിച്ചിട്ടും താണ്ടുന്നു ആ ഹിമ ശൈലം , അതിലെവിടെയോ ശിഷ്ട ജീവിതം. . .

…………………..

പ്രിയപ്പെട്ടവർക്ക്….

Related posts

ഇന്നലെ കണ്ട സ്വപ്നം

rahulvallappura

അവൾക്കൊപ്പം

rahulvallappura

രാത്രിമഴ

rahulvallappura