Mood Quotes

ആഗ്രഹം അത് സാധിക്കണം എന്നില്ലല്ലോ

ഇന്നല്ലെങ്കിൽ നാളെ വരും വരാതിരിക്കില്ല ! അത്ര ഇഷ്ടമാണ് ! എൻറെ കണ്ണ് നിറയുമ്പോൾ വെറുതെ ആഗ്രഹിക്കും എന്താടാ എന്ന് ചോദിച്ച് വരും എന്ന് !

Related posts

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

കാലഹരണപ്പെട്ട മോഹങ്ങൾ

rahulvallappura

ആശംസകൾ

rahulvallappura