Mood Quotes

ആഗ്രഹിക്കുന്നു

പുതുമയുടെ ദിവസം എന്നൊക്കെ പരക്കെ ഏതൊരു മനസ്സിലും ഉണ്ടായിരിക്കാം , പക്ഷെ ചിലതൊക്കെ ചിലപ്പോൾ മറക്കാതെ പറയുമ്പോൾ ഒരിക്കൽ എങ്കിലും തിരിച്ചറിയണം അതിനപ്പുറമായി ഒന്നിനും മൂല്യം കല്പിച്ചിട്ടില്ല എന്ന് . ഒരുപാട് പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു കുറച്ച് സന്തോഷ നിമിഷങ്ങൾ , ഇനി ഒരിക്കലും ജീവിതത്തിലേക്ക് ഒരു ഓട്ടോ പിടിച്ച് വരാൻ സാധ്യത ഇല്ലാത്ത ഈ കാലത്ത്. എന്നും പ്രിയങ്കരങ്ങളിൽ പ്രിയമുള്ളതായ പ്രിയപ്പെട്ടവരോടായി ……

Related posts

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura

എന്നും പ്രിയമുള്ള കരിവളകൾ

rahulvallappura

വനവാസങ്ങൾ

rahulvallappura