Mood Quotes

ആ പ്രതീക്ഷയുടെ ദിനവും അവസാനിച്ചു

അങ്ങനെ ഈ പകലും അവസാനിക്കുമ്പോൾ നിരാശ തന്നെ സ്വന്തമായുള്ളത് . ഒരുപാടങ്ങ് പ്രതീക്ഷിക്കും കാരണം ഇഷ്ടം എന്നത് മനസ്സിൽ അത്ര ആഴത്തിൽ . ചിലപ്പോൾ എങ്കിലും ഒന്നോർക്കില്ലേ എന്ന് , ചില ഇഷ്ടങ്ങൾ ഒരുപക്ഷെ ഈ ജീവിതത്തിലേക്ക് ഒരു പിടി നല്ല ഓർമ്മയ്ക്കായി കുറച്. സന്തോഷ നിമിഷങ്ങൾ ആവോ , കണക്കുകൾ പണ്ടേ തെറ്റിയതാകും. നിരാശയുടെ പാരമ്യത്തിൽ കൈവിട്ടു പോകുന്ന ഒരു മനസ്സിന്റെ ജല്പനങ്ങൾ

Related posts

Missing someone and not being able to see them is the worst feeling ever.

rahulvallappura

അവൻ

rahulvallappura

അവസാന വാക്ക്…

rahulvallappura