ബാക്ക്ഗ്രൗണ്ടിൽ ഓർമ്മകൾ ….. ഓർമ്മകൾ …. പാട്ട് കേൾക്കുന്നത് പോലെ തോന്നി .
അന്നൊരു ദിവസം , ഇന്നെന്തോ എഴുതിയിട്ടും മായിച്ച് കളയുന്നു അത്ര സുഖമാകുന്നില്ല . കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്ക് ഞാൻ എത്തിപ്പെട്ട കാര്യങ്ങൾ അങ്ങനെ വെറുതെ പറയാൻ കഴിയില്ല കാരണം അത്രമേൽ പ്രിയങ്കരങ്ങൾ ആണ് എനിക്ക് .
ഒരുപാട് സ്നേഹത്തോടെ
previous post
next post