Mood Quotes

ഈ രാത്രിയിൽ

ഇപ്പോൾ മനസ്സിലാകുന്നു എല്ലാവരുടെയും ഇഷ്ടവും പ്രണയവും ഒക്കെ എത്ര ആഴത്തിൽ ആയിരുന്നു എന്ന്…

വിറങ്ങലിച്ച കൈകൾ കൊണ്ട് അയാൾ അങ്ങനെ എഴുതി….

Related posts

എനിക്കൊന്നും മനസ്സിലായതേ ഇല്ല ! ഞാൻ ശ്രമിച്ചിട്ടില്ല ഒന്നും

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

എന്തോ ഒറ്റക്ക് ആകുമ്പോഴും മനസ്സിൽ ആ സുന്ദര നിമിഷങ്ങൾ – ഒപ്പം ഉണ്ടായ നിമിഷങ്ങൾ

rahulvallappura