Mood Quotes

ചന്ദ്രനോട് പ്രണയം

ഒന്നും പറയാൻ കഴിയുന്നില്ല ! അത് തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രശ്നവും ! എല്ലാ പ്രശ്നങ്ങളും എന്നിൽ തുടങ്ങി എന്നിൽ തന്നെ നിൽക്കുന്നു ! കാലം ഇനി എത്ര കഴിഞ്ഞാലും ഇങ്ങനെ ആകണം എന്നാകും ! ഇഷ്ടം എന്നതിന് എന്റെ വേദന കൊതിതീരെ കാണുക എന്നൊരു അർത്‌ഥം ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല

Related posts

ഇനി എത്ര ജന്മവും കാത്തിരിക്കാൻ പോന്ന പുണ്യം അതാണ് നീ .

rahulvallappura

കാത്തിരിക്കുയാണ് ആ വസന്തത്തെ

rahulvallappura

തീരുമാനങ്ങൾ

rahulvallappura