Mood Quotes

ജീവിതം

ഒക്കെയും ഒരു ദൃശ്യം അല്ലെ ! നാം ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഓരോരോ ദൃശ്യങ്ങൾ , ചിന്തയായും , ചിരിയായും , മോഹമായും , ഓർമ്മയായും , ജീവനായും , ജീവിതമായും ഒക്കെ മാറാൻ തുടങ്ങുന്ന അപൂർവ്വതകൾ നിറയുന്ന ഒരു ദൃശ്യം .

Related posts

അവൾക്കൊപ്പം

rahulvallappura

ഓർമ്മയിൽ എന്നും ആ പൂക്കാലം

rahulvallappura

ഏകാകിയായി പ്രണയ നൈരാശ്യം ബാധിച്ച്

rahulvallappura