Mood Quotes

ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ എന്റെ പ്രണയം

ഒരുപാട് ആഗ്രഹിച്ച ആ ദിവസവും കടന്നു പോയി ! ഒരു വിളി ഒരുപാടൊന്നും വേണ്ട -ഒക്കെയും ക്ഷമിച്ച് ഒരു ആശംസകളോടെ ഒരു വിളി ! കാത്തിരിപ്പിന് ഇത്തിരി എങ്കിലും ശക്തി ഉണ്ടാകും എന്ന് വെറുതെ പ്രതീക്ഷ ! കാലങ്ങൾ കടന്നാലും ഈ കാത്തിരിപ്പ് എന്നും തുടരുന്നു ! ഞാൻ അറിഞ്ഞ എന്നെ അറിഞ്ഞ എന്റെ പ്രണയം

Related posts

വാക്കുകൾ പിറക്കാതെ ഇരിക്കട്ടെ..

rahulvallappura

എല്ലാം മനസ്സ് പോലെ

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura