Mood Quotes

ആളൊഴിഞ്ഞ വീട്ടിൽ രോഗാവസ്ഥയിൽ കിടപ്പിലാകുമ്പോൾ ചിന്തകളുടെ വേലിയേറ്റം !

അങ്ങനെ ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ച പല സ്വപ്നങ്ങളും ഉണ്ട് ! ഒക്കെ നെയ്മലക്കുന്നിലപ്പന് അറിയാവുന്നതും ! സർവ്വം നടത്തുന്ന നാഥന് മുമ്പിൽ കാലങ്ങൾക്ക് മുമ്പേ സമർപ്പിച്ച പ്രാർത്ഥനകൾ ! യോഗം എന്നത് പലപ്പോഴും അർഹത എന്നതിൽ അധിഷ്ഠിതമാണെന്ന് തോന്നി പോകും ! പ്രാർഥനകൾക്കും ആത്മാർഥതകൾക്കും അത്ര ശക്തി പോരായിരുന്നോ എന്ന് തോന്നി പോകുമ്പോൾ ! ആളൊഴിഞ്ഞ വീട്ടിൽ രോഗാവസ്ഥയിൽ കിടപ്പിലാകുമ്പോൾ ചിന്തകളുടെ വേലിയേറ്റം !

Related posts

ആറാം ദിനം..

rahulvallappura

When my absence doesn’t alter your life, then my presence has no meaning in it

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura