വാശിയില്ലിത് നിരാശ തന്നെ ! ഇത്രെയും പ്രതീക്ഷിച്ചില്ല ! കുറച്ചെങ്കിലും വില കല്പിക്കും എന്ന് കരുതി ! അത്രമേൽ ഞാൻ ദുഷ്ട്ടത ആയിരിക്കും നിങ്ങളോടായി ചെയ്തത് ! അതാകും ഇപ്പോൾ ഇങ്ങനെ ! ഒരുപക്ഷെ നിങ്ങൾക്ക് അവസ്ഥ എന്നോളം മനസ്സിലായി എന്ന് വരില്ല ! പക്ഷെ ആരോടും ഇങ്ങനെ ആകരുത് ! കണ്ണീരോടെ ! തീർത്തും ! ഒറ്റപ്പെട്ടു ! നിരാശനായി ! ഇവിടേക്കും ഇനി ഇല്ല എന്ന് തന്നെ ! ജീവിതത്തിൽ ആരുടെയൊക്കെയോ നന്മ മാത്രമേ കണ്ടോളു ! ഒപ്പം നമ്മളെ ഇല്ലാണ്ടെ ആക്കാൻ ആയിരുന്നെന്ന് അറിഞ്ഞില്ല ! അറിയാം മണ്ടനായി എന്ന് ! എല്ലാവരേം വിശ്വസിച്ച് ! ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ ! അതിനപ്പുറം ഒന്നും ഒന്നും പറയാൻ പറ്റുന്നില്ല ! അനുസരണയുള്ളതായിരുന്നാലും , നമ്മൾ എന്നും നമ്മൾ തന്നെ ! നായ എന്ന് തന്നെ വിളിച്ചീടുകിലും സംതൃപ്തമായി അംഗീകരിച്ചേനെ !
previous post
next post