Mood Quotes

പഴമകളിലെ ഞാൻ

പണ്ടെങ്ങോ ബാല്യത്തിൽ പഠിക്കുവാൻ ഉള്ള മോഹം കൊണ്ടൊന്നും അല്ലെങ്കിലും വഴക്കിട്ടും കരഞ്ഞും നവോദയ പരീക്ഷ എഴുതുവാൻ അച്ഛനൊപ്പം എടത്വ യിൽ പോയി എടുത്ത ഒരു ചിത്രം. ഓർമ്മകളിൽ പോലും ഇല്ലാത്ത ആ കാലം ചിത്രമായി കാണുമ്പോൾ ഒരു മനസ്സുഖം ….

പഴമകളിലെ ഞാൻ ..

Related posts

നിഴൽ

rahulvallappura

നീ മാത്രമാണീ ലോകം

rahulvallappura

അനുവാദത്തോടെ

rahulvallappura