Mood Quotesപഴമകളിലെ ഞാൻ by rahulvallappuraJune 6, 2018April 2, 20205952 Share0 പണ്ടെങ്ങോ ബാല്യത്തിൽ പഠിക്കുവാൻ ഉള്ള മോഹം കൊണ്ടൊന്നും അല്ലെങ്കിലും വഴക്കിട്ടും കരഞ്ഞും നവോദയ പരീക്ഷ എഴുതുവാൻ അച്ഛനൊപ്പം എടത്വ യിൽ പോയി എടുത്ത ഒരു ചിത്രം. ഓർമ്മകളിൽ പോലും ഇല്ലാത്ത ആ കാലം ചിത്രമായി കാണുമ്പോൾ ഒരു മനസ്സുഖം …. പഴമകളിലെ ഞാൻ ..