Mood Quotes

പ്രതീക്ഷ

പകലുകളും രാത്രികളും കടന്ന് പോകുന്നു , പുതുമയുള്ള പ്രഭാതങ്ങൾക്കായി എന്ന് കളവ് പറയുന്ന രാത്രികൊളോടുള്ള പ്രിയങ്ങൾ കുറയുന്നു , പ്രതീക്ഷയുടെ കിരണങ്ങൾ ഹ ഹ പഴങ്കഥകൾ

വാൽ : സംസാരിക്കുവാൻ ഒരുപാട് – കാത്തിരിക്കുന്നു –

Related posts

Missing someone and not being able to see them is the worst feeling ever.

rahulvallappura

അഞ്ചാം ദിനം.. പിറന്നാൾ സമ്മാനം

rahulvallappura

സ്വയം ശിക്ഷിക്കുക തന്നെ

rahulvallappura