Mood Quotes

മണ്ണിൽ ലയിക്കാൻ ഒരുങ്ങി

ജീവിതത്തിലേക്ക് തിരിച്ച് നടന്നു എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഒക്കെ വെറും തോന്നലുകൾ മാത്രമാണ് . പലപ്പോഴും കാരണം കാരണം കാരണം എന്ന് ചിന്തിച്ചു ചോദിച്ചു ! lifestyle ഒറ്റവാക്കിൽ നേരത്തെ ആകാമായിരുന്നു !

എന്നിലേക്കുള്ള വഴികൾ അത്രയും അടഞ്ഞു തുടങ്ങിയിരിക്കുന്നു ! വന്നവർക്കും നിന്നവർക്കും പോയവർക്കും ഒക്കെ നന്ദിയുണ്ട് ! അഹങ്കരിച്ചിരുന്നു എന്നും എന്റെ ഇഷ്ടങ്ങൾ അത്രമേൽ എന്നിൽ അലിഞ്ഞതാണെന്ന്.
അഹങ്കാരം അത് ശങ്കരന്റെ ആണെങ്കിലും , തീയിൽ കിടന്നാലും കുളിരണെന്ന് പറയുന്ന ദൈവം അത് മാറ്റുക തന്നെ ചെയ്യും !

അഹന്തകൾ നശിച്ച് തികച്ചും ഒറ്റപ്പെട്ട് , മണ്ണിൽ ലയിക്കാൻ ഒരുങ്ങി

Related posts

വൃധാവിലാകുന്ന മോഹങ്ങൾ

rahulvallappura

അവസാനിച്ച കാത്തിരിപ്പ്..

rahulvallappura

ഈ രാത്രിയിൽ

rahulvallappura