Mood Quotes

മരണം

ആത്മാർത്ഥമായൊരു ജീവിതം ആകണം എന്നത് എന്നും വാശിയോടെ ഓർത്താണ് , ഇഷ്ടങ്ങൾ അത്രയും തിരികെ ലഭിക്കണം എന്ന് വാശിപിടിക്കാൻ അർഹത ഒന്നും ഉണ്ടാകില്ല എങ്കിലും . നമുക്കായി മാറ്റി വെച്ച ജീവിതങ്ങളെ അവഗണിക്കുന്നത് വല്ലാത്ത വേദന ഉണ്ടാക്കും ! ഇത്ര പച്ചക്ക് അങ്ങ് പറയേണ്ടി വരന്നതിൽ ക്ഷമ ! പക്ഷെ അന്നും ഇന്നും ഇത് dedicated to you only ! ഒരുപാട് സ്നേഹത്തോടെ മറുപടികൾക്കായി കാതോർക്കുന്നു ! ജീവിതമാണ് ഈ ഓരോ ദിനവും ! ഇനിയും കാത്തിരിക്കേണ്ടതില്ല എങ്കിൽ ജീവിതം അവസാനിക്കുന്നു എന്നൊരു തീരുമാനം എങ്കിലും ആകാം ! വേദന അത്രത്തോളം ഉണ്ട് തന്നെ ! അപ്പോൾ അങ്ങനെ തന്നെ ! ഒരു രാവും പകലും കൂടി ഈ കാത്തിരിപ്പ് അതിനപ്പുറം !

Related posts

പ്രിയങ്ങൾ

rahulvallappura

The best part about being alone is that you really don’t have to answer to anybody. You do what you want.

rahulvallappura

എല്ലാം എന്റെ തന്നെ കുഴപ്പങ്ങൾ

rahulvallappura