Mood Quotes

വേറിട്ട യാത്രകൾ

കാത്തിരിക്കുവാൻ ആരും ഇല്ലാത്ത കാലത്തോളം തുടരാം ജീവിത യാത്രകൾ എന്നും വേറിട്ട വഴികളിലൂടെ… നിലക്കാത്ത രാത്രികൾ സമ്മാനിക്കുന്ന ഒരു പിടി നല്ല നിമിഷങ്ങൾ….

Related posts

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

സന്തോഷത്തിൻറെ പാരമ്യത്തിൽ പൂർണ്ണനായി ഞാൻ

rahulvallappura

അവൾക്കൊപ്പം

rahulvallappura