Mood Quotes

സർട്ടിഫിക്കറ്റ് വേണ്ട ചില ബന്ധങ്ങൾ..

ഒരാളോട് നമുക്കുള്ള കടമ ഉത്തരവാദിത്വം ഇതൊക്കെ വേണം എങ്കിൽ കേന്ദ്ര സംസ്ഥാന അംഗീകൃത സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒരെണ്ണം നിർബന്ധം ആണത്രേ…

വാൽ : ബന്ധങ്ങൾക്ക് മൂല്യത്തിനപ്പുറം പേപ്പറുകൾ വിലപ്പെട്ടതാകുമ്പോൾ…

Related posts

ഒരെഴുത്ത്

rahulvallappura

കണ്ണുകൾ

rahulvallappura

വാക്കുകൾ അല്ല !

rahulvallappura