Mood Quotes

ഏകാന്തവാസം

ഏകാന്തവാസം , സാഹചര്യങ്ങൾ വല്ലാത്ത ഓരോ രീതികളിലേക്ക് വഴിമാറുമ്പോൾ , ഇടക്കിടെ വിരുന്നു വരുന്ന ആ കാലം. എന്നും പ്രണയമായിരുന്നു ഈ ഏകാന്തതയോട്. എന്നും പ്രിയങ്കരങ്ങൾ ആയിരുന്നവ ദൂരെ ദൂരേയ്ക്ക് പോയ് മറയുമ്പോൾ എന്നും ഒരു അന്യനെ പോലെ .. എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്നത് എന്റെ മാത്രം പ്രതീക്ഷ ആയിരുന്നിരിക്കും.. ആവോ , നിരാശയോടെ… എന്നും കിഴക്കേ കോണിലെ ഇരുട്ടിൽ……

Related posts

ഇലയടയും കാപ്പിയും

rahulvallappura

ജീവിതം പലപ്പോഴും അങ്ങനെ ആയിരുന്നു. ചെറിയ സ്വപ്നങ്ങൾ കണ്ട് അതിനായി ഒരുപാട് കാലം കാത്തിരുന്ന്,

rahulvallappura

പ്രണയിനിയുടെ ഓർമ്മയിൽ

rahulvallappura