Mood Quotes

ചിന്തകളെ ആഗ്രഹങ്ങൾ തളച്ചിട്ട ഒരു ദിനം

ചിന്തകളെ ആഗ്രഹങ്ങൾ തളച്ചിട്ട ഒരു ദിനം ! സന്തോഷവും ദുഃഖവും എല്ലാം ഇടകലരുന്നു ! ജീവിതത്തിൽ ഉപേക്ഷിച്ച പലതിനെയും ജീവിതത്തോട് ചേർത്തത് , പലപ്പോഴും മനസ്സ് എന്റെ കയ്യിൽ നിന്ന് തന്നെ വഴുതി പോകാതെ ഇരിക്കുവാൻ വേണ്ടി മാത്രം ! ഒരിക്കലും ആഗ്രഹിച്ചില്ല എന്നല്ല ! ഏത് നേരവും ആഗ്രഹം ഉണ്ട് ! പക്ഷെ ചിന്തകൾ തീരുമാനങ്ങൾ ! തളച്ചിടണം മനസ്സിലെ മോഹങ്ങളേ ! അവ എന്നെ വല്ലാതെ അലട്ടുന്നുണ്ട് !

Related posts

എനിക്കൊന്നും മനസ്സിലായതേ ഇല്ല ! ഞാൻ ശ്രമിച്ചിട്ടില്ല ഒന്നും

rahulvallappura

പ്രിയം

rahulvallappura

വിചിത്രം പക്ഷെ യാഥാർഥ്യം

rahulvallappura