Mood Quotes

പരാജിതനായി

ലോകത്തോട് പറയാൻ മറ്റൊന്നും ഇല്ല – ഒടുവിൽ പരാജിതനായി മണ്ണിൽ ലയിച്ച് ചേർന്നു . ചിന്ത പോലും രക്തം വാർത്തു തുടങ്ങിയിരിക്കുന്നു.

Related posts

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura

പ്രിയങ്കരങ്ങൾ

rahulvallappura

വേറിട്ട യാത്രകൾ

rahulvallappura