Mood Quotes

പ്രിയം പ്രിയങ്കരം

ഏറ്റവും പ്രിയമോടെ വാങ്ങിയ ചേല നൽകുമ്പോൾ അതുടുത്ത് അരികിൽ മന്ദസ്മിതം തൂകി നിൽക്കുന്ന നാടൻ ശൈലികൾ ഒക്കെ പഴം കഥ തന്നെ എങ്കിലും , പിന്നിട്ട വഴികളിൽ പലപ്പോഴും പ്രായത്തിന്റേത് എന്ന് ഒഴിവാക്കപ്പെട്ട ചിന്തകളിൽ പലതിലും നിനക്കുളിൽ നീ തളച്ചിട്ട നിന്റെ ആഗ്രഹങ്ങൾ നിഴലിച്ചിരുന്നു. ബാലിശമായ ചിന്തകൾ എന്നത് ഒരു കനലായി എറിയാൻ വിട്ടെറിഞ്ഞു. ആളി. പടരുവാൻ അതിന് അവസരം നൽകാഞ്ഞത് , കുറച്ച് നേരത്തേക്കല്ല ഈ ജീവിതത്തിൽ എന്നെന്നും ആ എരിയുന്ന കനലായി നീ ഒപ്പം ഉണ്ടാകണം എന്നതിനാലാണ് . എന്റെ ചിന്തകളെ അപക്വമായി കരുതാം കാരണം ഇപ്പോഴും ചെറുപ്പം എന്നത് ഒരു ബാലിശ ചിന്തയെന്ന് തിരിച്ചറിയാൻ ആകാത്തിടത്തോളം

Related posts

സർട്ടിഫിക്കറ്റ് വേണ്ട ചില ബന്ധങ്ങൾ..

rahulvallappura

അവസാന വാക്ക്…

rahulvallappura

ഇനി എത്ര ജന്മവും കാത്തിരിക്കാൻ പോന്ന പുണ്യം അതാണ് നീ .

rahulvallappura