Mood Quotes Seen in the trail

The Great Escape Day 1

ആദ്യ ദിനം ചമ്രവട്ടം വഴി അങ്ങ് താമരശ്ശേരി ചുരം കേറി വയലുകളുടെ മണ്ണിൽ , ഇടയ്ക്കിടെ പെയ്തു മാറുന്ന മഴയുടെ താളത്തിൽ ഓർമ്മകൾ മനസ്സിൽ നിറയുന്നു ….

ചമ്രവട്ടം ക്ഷേത്രത്തിൽ നിന്നും ചില കാഴ്ച്ചകൾ

ചില വയനാടൻ കാഴ്ച്ചകൾ

ലക്ഷ്യമില്ലാതെ തുടങ്ങിയ യാത്ര തുടരുന്നു , തുടരും ഓർമ്മകൾക്ക് മറവിയുടെ മാറാല വീഴും വരെ !!

#Day1 #GreatEscape #No_Destinations #Solo

Related posts

എക്‌സയിട്മെന്റ്

rahulvallappura

ആ ദിനം

rahulvallappura

അന്നും ഇന്നും എന്നും മഞ്ഞപ്പടക്കൊപ്പം

rahulvallappura