Mood Quotes

ഒരു അവസാന കാത്തിരിപ്പ്

ഒരു അവസാന കാത്തിരിപ്പ് , എല്ലാം പറഞ്ഞുമാത്രം അറിയുന്നവരോട് ഒന്നും പറയാതെ ഒരു കാത്തിരിപ്പ് , ഒപ്പം കുറച്ച് നേരം … ആവോ… ഒരു വിളി പ്രതീക്ഷിക്കും …നാളെ എന്നത് വല്ലാത്തൊരു ദിനമാകുന്നു.

Related posts

ഈയാമ്പാറ്റകളെ പോലെ പകൽക്കിനാവുകൾ… ചിറക് മുളച്ചതും പറന്ന് തുടങ്ങിയതും ഒക്കെ ഒരു നിമിഷത്തെ തോന്നൽ പോലെ..

rahulvallappura

ഓർമ്മകളും ചിന്തകളും

rahulvallappura

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura