വർഷങ്ങളുടെ കണക്കുകൾ നോക്കിയാലും ഞാൻ പരാജയപ്പെടേണ്ടതില്ല ! കാരണം മറ്റെന്തോ ആണ്. അവൻ ചിന്തിച്ചുകൊണ്ടേ ഇരുന്നു. കണ്മുന്നിൽ വളർന്ന് വരുന്നത് നോക്കി നിന്നു. നാളെ നാളെ എന്ന് കരുതി കാത്തിരുന്നു. ഒടുക്കം പരുന്ത് റാഞ്ചിക്കൊണ്ടു
ആദിയോഗിയിലേക്കുള്ള എൻ്റെ ദൂരം വളരെ വലുതായിരുന്നു ! പക്ഷെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ച മാറ്റങ്ങൾ അത് , വിശ്വാസങ്ങളിൽ നിന്നും ഒരു ഏകാന്തതയുടെ ഗിരി ശൃങ്ഗങ്ങളിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചു ! കാലമാണ് പരമമായ
ചില കിനാവുകൾ ആയുസ്സറ്റ് വീഴും , ആ വീഴ്ച്ചയിൽ നശിക്കുക കിനാവുകൾക്കൊപ്പം അത് കണ്ട മനസ്സുകളും ആകും. ആയുസ്സോടുങ്ങാത്ത കിനാക്കളും ഇല്ല, അവ ഇല്ലാത്ത മനസ്സുകളും. ആ മനസ്സുകൾ നയിക്കുന്ന ജീവിതങ്ങൾ , ഗതി
ഒരു പാതിരാവിൽ കൈവിരൽ ഓടിയ വിളക്കിൽ നിന്നും സ്വാതന്ത്ര്യം നേടി ഇറങ്ങി , ഒരു അടിമയാകാൻ ! ഇന്നും നിലക്കാതെ തുടരുന്നു , ഇഷ്ടങ്ങളോടുള്ള ഈ അടിമത്തം ! [amazon_link asins=’B01MZHYP3K,B07C72YKN4,B01N3C3R1Y,B07CG236HR,B075LDJRHF,B07CB4FMZ9,B07C1CCT2B,B01NB13LXB’ template=’ProductGrid’ store=’vallappura-21′