മനോജ് ഭായിയുടെ കൂട്ട് കൂടി ഗ്രാമങ്ങളിൽ ഊളിയിട്ട് നടന്ന ദിവസം. ഇഷ്ടം അത് ഏറി വരുന്നു, ഈ നാടിനോട്…. #Day4 #Update #Solo #I_can’t_with_out_you #Kuttis #love #Travel #Mytrip #Bhubaneswar
ഓടിത്തുടങ്ങിയ വഴിയിൽ പരിചയമുള്ളവരെ കണ്ട ദിനം.. ഒരിക്കലും ഒരാൾക്കും ഒറ്റക്ക് ഒന്നും കഴിയില്ല എന്ന് പറയുന്നത് പോലെ ഇന്ന് പലതിൽ നിന്നും ഒഴിഞ്ഞു നിന്നപ്പോഴും അനന്തപുരിയിൽ നിന്ന് രണ്ടുപേർ കൂട്ടിനെത്തി. പിന്നെ വൈകുന്നേരം പ്രിയപ്പെട്ട
നല്ല കട്ടക്ക് ഒടിയ അല്ല ഒടിയന്റെ നാട്ടിൽ നിന്നാണ് എന്ന് പറഞ്ഞു പിടിച്ച് നിന്ന ദിവസം.. #Day2 #Update #Solo #I_can’t_with_out_you #Kuttis #love #Travel #Mytrip #Bhubaneswar
വളരെ വിചിത്രമാണ് ആളുകൾ ഇവർക്കിടയിൽ പിടിച്ച് നിൽക്കാൻ കഴയാതെ വന്നതിനെ തുടർന്ന് , അരങ്ങ് ഒഴിക്കുക ആണ്. ഞാൻ. പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ 2 വഴിക്ക്.. എങ്കിൽ എന്തിനായിരുന്നു. ഈ വാക്കുകൾ, ഒരുവന്റെ ജീവിതം
ഇഷ്ടങ്ങൾക്കായി ഏതോ നാട്ടിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ അവൻ പിന്നീട് പലപ്പോഴും കഴിഞ്ഞകാലത്തെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. പഠനകാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഏതൊരാളെയും പോലെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നിരുന്നു അവനും. ആ
തോൽവിയുടെ ആഴം കൂടി വരുമ്പോൾ എന്നും ഇങ്ങനെ ഓർമ്മകൾക്ക് മനസ്സിനെ വിട്ടു നൽകി അങ്ങനെ ഇരിക്കും ! മനസ്സിലൂടെ ആ മുഖങ്ങൾ കടന്ന് പോകും ! ഇഷ്ടങ്ങൾ എന്ന് പേരിട്ട് വിളിച്ച മനസ്സിലെ മായാത്ത