അയാൾ അവിടെ ദൂരെ നിൽപ്പുണ്ട്, ഞാൻ അരികിൽ എത്തി , നിങ്ങൾ വേദനിക്കുന്നത് എന്തിന് വേണ്ടി ആണ്, മാറുന്ന കാലത്തിൽ മനസ്സുകൾക്ക് പ്രിയമാകുന്ന സിനിമകളിൽ പോലും പ്രതിപാദിക്കുന്നത് നഷ്ടങ്ങൾ ആണ്. . നിങ്ങൾ എന്തിനാണ്
തടിയിൽ തീർത്ത പഴമ തുളുമ്പുന്ന ഒരു സുന്ദര ഭവനത്തിന്റെ ഉമ്മറക്കോലായിൽ അങ്ങനെ അടുത്ത ക്ഷേത്രത്തിൽ നിന്നുയരുന്ന ഭക്തിഗാനവും കേട്ടിരിക്കെ കരിവളകൾ നിറഞ്ഞ കരങ്ങളിൽ നിന്നും ഒരു ചൂടൻ ചായ നേടിയ സന്തോഷത്തിൽ എന്തൊക്കെയോ കഥകൾ
അങ്ങനെ ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ച പല സ്വപ്നങ്ങളും ഉണ്ട് ! ഒക്കെ നെയ്മലക്കുന്നിലപ്പന് അറിയാവുന്നതും ! സർവ്വം നടത്തുന്ന നാഥന് മുമ്പിൽ കാലങ്ങൾക്ക് മുമ്പേ സമർപ്പിച്ച പ്രാർത്ഥനകൾ ! യോഗം എന്നത് പലപ്പോഴും
കരയാൻ ഒപ്പം ഇല്ലെങ്കിലും ചിരിക്കാൻ ആരെങ്കിലും ഉണ്ടാകും എന്നത് വെറും തോന്നലുകൾ മാത്രം ആണെന്ന് മനസ്സിലാക്കുമ്പോൾ … ആളൊഴിഞ്ഞ ഒരു കൂരക്കടിയിൽ വീടെന്ന് പേരിട്ട് വിളിക്കാൻ മടിയുള്ള ഇടമായി മാറിയ അവിടെ ഓർമ്മകളുടെ വേലിയേറ്റ
ഒരിക്കലും നൽകാൻ കഴിയാത്ത ഒരുപിടി സമ്മാനങ്ങളുമായി ഇനി കാലങ്ങളോളം ഏകനായി ജീവിച്ചുകൊണ്ടേ ഇരിക്കും… ചെപ്പുകൾ…. #Day6 #Update #Solo #I_can’t_with_out_you #Kuttis #love #Travel #Mytrip #vallappura
ഇഷ്ടമുള്ള ഒരിടത്ത് ആണ്, വൈകുന്നേരം ഇത്രനാളും കൊതിച്ച പുരി ജഗന്നാഥനെയും വണങ്ങി കടൽക്കരയിൽ ആ അസ്തമയവും കണ്ട് തിരികെ പ്രിയങ്കരിയായ ഭുവിയുടെ മടിയിൽ വീണുറങ്ങുവാൻ ഒരുങ്ങവെ… #Day5 #Update #Solo #I_can’t_with_out_you #Kuttis #love