തിരുവല്ലാ ശ്രീവല്ലഭ ദാസന്‍ ജയചന്ദ്രന്‍ – Thiruvalla Jayachandran
ചംക്രോത്ത് മഠത്തിലെ ഒറ്റ തെങ്ങില്‍ ചാരി നിന്നിരുന്ന ആ രൂപം അതൊരിക്കലും ഓര്‍മ്മയില്‍ നിന്ന് മായില്ല. നന്നേ ചെറുപ്പത്തില്‍ ആന എന്നത് വ്സ്മയം എന്നതിനപ്പുറം വലിയ കാര്യബോധമോ അല്ലെങ്കില്‍ അഴക് നോക്കി നിലവ് നോക്കി
