Home Page 36
Mood Quotes

സർട്ടിഫിക്കറ്റ് വേണ്ട ചില ബന്ധങ്ങൾ..

rahulvallappura
ഒരാളോട് നമുക്കുള്ള കടമ ഉത്തരവാദിത്വം ഇതൊക്കെ വേണം എങ്കിൽ കേന്ദ്ര സംസ്ഥാന അംഗീകൃത സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒരെണ്ണം നിർബന്ധം ആണത്രേ… വാൽ : ബന്ധങ്ങൾക്ക് മൂല്യത്തിനപ്പുറം പേപ്പറുകൾ വിലപ്പെട്ടതാകുമ്പോൾ…
Mood Quotes

ആകെ നശിപ്പിച്ച് ഇനീം എന്തോന്ന് മിച്ചം ഇരുന്നിട്ടാ..

rahulvallappura
പ്രിയപ്പെട്ട ആ എന്തേലും ആകട്ടെ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തിലൂടെ ആകും ഞാൻ കടന്ന് പോകുന്നത്. ചിലപ്പോൾ നാളെകളിൽ ഇതിലും പൊളിക്കുന്ന സാധനങ്ങൾ വന്നെന്നും ഇരിക്കും. കുറെ ഏറെ ആഗ്രഹങ്ങളും
Mood Quotes

പാതിരാവിലെ ചിന്തകൾ

rahulvallappura
നിലാവും ഇല്ല നക്ഷത്രങ്ങളും ഇല്ല. ആകെ ഇടതടവില്ലാതെ ചിലക്കുന്ന ചീവീടുകൾ മാത്രം. ഇനിയും എത്ര രാത്രികൾ താണ്ടേണ്ടി വരുമോ ലക്ഷ്യത്തിൽ എത്താൻ…
Mood Quotes

തോന്നലുകൾ…

rahulvallappura
ഒരു കൈയ്യിൽ മുറുകെ പിടിച്ച് സ്വന്തം പേടി മാറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ ദൂരെ ഒരുവനോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു പേടിക്കണ്ട ഞാൻ കൂടെ ഉണ്ടെന്ന്.. ആ പേടി ജീവിതം ആകുമ്പോൾ കാര്യങ്ങൾക്ക് അത്ര സുഖം പോരാതെ
Mood Quotes

കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !

rahulvallappura
കൊടുത്ത് പോയ വാക്കുകൾക്ക് വേണ്ടി രാത്രികൾക്ക് കൂട്ടിരിക്കുമ്പോൾ അറിയുന്നുണ്ടോ അവയെല്ലാം എനിക്ക് നഷ്ടമായ എന്റെ പ്രിയ സ്വപ്‌നങ്ങൾ ആയിരുന്നു എന്ന് !
Seen in the trail

വൈകുന്നേരങ്ങളിൽ അകലങ്ങളിൽ എങ്ങോ അസ്തമിക്കുന്ന സൂര്യന് പലപ്പോഴും എന്നിലെ ഞാൻ ആകാൻ കഴിയുന്നു എന്നതാകും ഇത്ര ഇഷ്ടം തോന്നുവാൻ കാരണം..

rahulvallappura
വൈകുന്നേരങ്ങളിൽ അകലങ്ങളിൽ എങ്ങോ അസ്തമിക്കുന്ന സൂര്യന് പലപ്പോഴും എന്നിലെ ഞാൻ ആകാൻ കഴിയുന്നു എന്നതാകും ഇത്ര ഇഷ്ടം തോന്നുവാൻ കാരണം..