ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്‍ – Gajarathnam Guruvayoor Padmanabhan
“ജനിച്ചു പോയില്ലേ സാര്‍ ജീവിച്ചോട്ടെ” ജനുവരി ഒരോര്‍മ്മ എന്ന മലയാള സിനിമയിലെ ഈ സംഭാഷണ ശകലം മലയാളികള്‍ ആരും മറക്കാന്‍ ഇടയില്ല അത് പോലെ തന്നെ നാട്ടാനകളും. ഇവിടെ അങ്ങനെ ജനിച്ചവരും ജനിച്ചത്കൊണ്ട് ജീവിക്കുന്നവരും...