ഗജരാജന്‍ തോട്ടക്കാട് കണ്ണന്‍ – Gajarajan Thottakkad Kannan
സ്വപ്നനഗരിക്ക് കുടിനീരിനായി കാതങ്ങള്‍ താണ്ടി എത്തി ഒരു കുടം വെള്ളം പ്രിയപ്പെട്ടവളുടെ നെറുകയില്‍ നല്‍കി അവളേയും സ്വന്തമാക്കി സ്വപ്ന നഗരിക്ക് പ്രിയങ്കരനായ സുന്ദരകില്ലാടിയെ ഇഷ്ടമാകാത്ത മലയാളികള്‍ കുറവായിരിക്കും. എന്താ ! സിനിമ കഥയാണോ പറയുന്നത്...