ജനിച്ചു വീണ മണ്ണില്‍ എന്നും അഭിമാനം ആകാന്‍ ഇങ്ങനെ ഒരുവന്‍ ഉള്ളത് ഒരു ഭാഗ്യം തന്നെ. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ഞാന്‍ അക്ഷര നഗരിക്ക് സ്വന്തം ആകുമ്പോള്‍ ശിവന്‍ എനിക്ക് പ്രിയന്‍ ആകുന്നു....
ഒരു പക്ഷെ ഏഴ് കുതിരകളെ പൂട്ടിയ രഥത്തില്‍ തേരാളി ആയിരുന്ന് മാര്‍ഗ്ഗം അല്ല ലക്ഷ്യം ആണ് പ്രധാനം എന്ന് ഉപദേശിച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് ആയിരക്കണക്കിന് അമ്മമാര്‍ മക്കളോട് കണ്ടു പഠിക്കാന്‍ ഒരു ഉത്തമ പുരുഷനായി...
ഒരു മൺസൂൺ കാലം കൂടി വരവായി , പെയ്യുന്ന മഴയുടെ വശ്യ സൗന്ദര്യങ്ങൾ കണ്ടാസ്വദിച്ച് മനസ്സിൽ വിരിയുന്ന കവിതയും വരികളും എല്ലാം കുറിച്ചിടുന്ന കാലം, അതിൽ ഏറ്റവും അധികം ചർച്ചയാകുക മഴയുടെ വശ്യമായ സൗന്ദര്യവും...
ചിലർ അങ്ങനെയാണ് വേദനിപ്പിക്കുന്നതാകും ഇഷ്ടം , അവർ അത് തുടർന്നുകൊണ്ടേ ഇരിക്കും , ഒളിച്ചിരുന്നാലും ദൂരേക്ക് മാറിയാലും തേടി പിടിച്ച് വരും കൃത്യമായി വേദനകൾ സമ്മാനിക്കുവാൻ … ദുർസ്വപ്നങ്ങൾ ഭയന്ന് ഓരോ രാത്രിയും ഉറങ്ങാതെ...
ഒരാളോട് നമുക്കുള്ള കടമ ഉത്തരവാദിത്വം ഇതൊക്കെ വേണം എങ്കിൽ കേന്ദ്ര സംസ്ഥാന അംഗീകൃത സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒരെണ്ണം നിർബന്ധം ആണത്രേ… വാൽ : ബന്ധങ്ങൾക്ക് മൂല്യത്തിനപ്പുറം പേപ്പറുകൾ വിലപ്പെട്ടതാകുമ്പോൾ…...
പ്രിയപ്പെട്ട ആ എന്തേലും ആകട്ടെ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തിലൂടെ ആകും ഞാൻ കടന്ന് പോകുന്നത്. ചിലപ്പോൾ നാളെകളിൽ ഇതിലും പൊളിക്കുന്ന സാധനങ്ങൾ വന്നെന്നും ഇരിക്കും. കുറെ ഏറെ ആഗ്രഹങ്ങളും...
ഒരു കൈയ്യിൽ മുറുകെ പിടിച്ച് സ്വന്തം പേടി മാറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ ദൂരെ ഒരുവനോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു പേടിക്കണ്ട ഞാൻ കൂടെ ഉണ്ടെന്ന്.. ആ പേടി ജീവിതം ആകുമ്പോൾ കാര്യങ്ങൾക്ക് അത്ര സുഖം പോരാതെ...
There will be a few owners of the first-gen Ford EcoS port who will remember the 1.0-litre, 3-cylinder turbocharged ‘Ecoboost’ petrol engine fondly. It added...