Month : November 2021

Mood Quotes

അവൾക്കൊപ്പം

rahulvallappura
അവൾക്കൊപ്പം ആകുവാൻ കൊതിച്ച നിമിഷങ്ങളും നാടുകളും ഒക്കെ എന്നും , കിനാവുകൾക്ക് അപ്പുറം ജീവിതത്തിന്റെ ചില വല്ലാത്ത കളികൾ !  ഈ രാത്രികളെ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു , അല്ല ഞാൻ അതിന് അടിമപ്പെട്ട് പോയിരിക്കുന്നു...
Mood Quotes

നീ മാത്രമാണീ ലോകം

rahulvallappura
എന്നും ഓരോ വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് ഇറക്കി വെച്ച്‌ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താൻ മാത്രമാണ് ഞാൻ ഈ വഴി വരാറെന്ന് പരാതി കാണും . മനസ്സിലെ വിഷമങ്ങൾ വാക്കുകൾ ആയി ജനിക്കുമ്പോൾ എന്നെങ്കിലും ഒരിക്കൽ ഇതൊക്കെ...
Mood Quotes

ഇനി എത്ര ജന്മവും കാത്തിരിക്കാൻ പോന്ന പുണ്യം അതാണ് നീ .

rahulvallappura
ബാക്ക്ഗ്രൗണ്ടിൽ ഓർമ്മകൾ ….. ഓർമ്മകൾ …. പാട്ട് കേൾക്കുന്നത് പോലെ തോന്നി .അന്നൊരു ദിവസം , ഇന്നെന്തോ എഴുതിയിട്ടും മായിച്ച് കളയുന്നു അത്ര സുഖമാകുന്നില്ല . കാരണം ഏറ്റവും പ്രിയപ്പെട്ട ഒരാളിലേക്ക് ഞാൻ എത്തിപ്പെട്ട...
Mood Quotes

എന്നും പ്രിയമുള്ള കരിവളകൾ

rahulvallappura
ഇന്നലെ ഓർമ്മകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഓരോ മുഖങ്ങൾ അങ്ങനെ യാത്രകളിൽ നിന്ന് തെളിഞ്ഞു വന്നിരുന്നു . പുതിയ താമസയിടത്തേക്ക് വീട്ട് സാധനങ്ങൾ മാറ്റാൻ തയ്യാർ എടുക്കുമ്പോൾ , കരിവളകൾ അങ്ങനെ മേശ വലിപ്പിൽ നിറഞ്ഞിരിക്കുന്നു...
Mood Quotes

ഒരുപാട് ഓർമ്മകൾ ആണ് ഈ യാത്രകൾ

rahulvallappura
കാലാതീതമായി മാറ്റമില്ലാതെ തുടരുന്ന ചിലതെല്ലാം ഉണ്ട് , ചിലപ്പോൾ ഒരു കീഴ്‌വഴക്കം എന്നോ , അല്ലെങ്കിൽ പാരമ്പര്യം എന്നോ , ഓമനപ്പേരുകൾക്ക് ഈ ഭാഷയിൽ പഞ്ഞമുള്ളതായി തോന്നിയിട്ടേ ഇല്ല ! ബസ്സിറങ്ങി നടന്നു ,...