ഇടക്കെപ്പോഴോ കാലിടറിയപ്പോൾ സ്വന്തമെന്ന് കരുതാൻ ആരും ഉണ്ടാകാഞ്ഞ ആ കാലത്ത്, ഒരു ആശ്വാസം അല്ല ഒരു പ്രതീക്ഷ ജീവിക്കുവാൻ പ്രേരണ അങ്ങനെ എന്തായിരുന്നു. അറിയില്ല. എന്നിലേക്കുള്ള ദൂരം അളന്ന് എന്നെ ആ കൈകളിൽ സംരക്ഷണയോടെ...
പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ മലയാളത്തിൽ സർവ്വ സാധാരണമായ പ്രയോഗമാണ് , ഒന്നിനോട് ഒന്ന് സാദൃശ്യം ചൊല്ലി പറയുന്നത് പോലെ , പലപ്പോഴും നാം അറിയാതെ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ ഉണ്ടാകും, സാഹചര്യത്തിനപ്പുറം ശീലം എന്നാണ്...
ഈ ദിവസം വളരെ പ്രിയമുള്ളതും, ഇഷ്ടമുള്ളതുമായിരുന്നിരിക്കാം, കഴിഞ്ഞകാല ഓർമ്മകളിലേക്ക് ഊളിയിടുന്ന മനസ്സിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. ഇനിയും നാണമില്ലാതെ ഓർമ്മകളിൽ തത്തി കളിക്കുന്നു. ഇന്നിൽ നീ എന്തെന്നുള്ള തിരിച്ചറിവ് നൽകിയ ദിനം അല്ലെ....
ഏകാന്തവാസം , സാഹചര്യങ്ങൾ വല്ലാത്ത ഓരോ രീതികളിലേക്ക് വഴിമാറുമ്പോൾ , ഇടക്കിടെ വിരുന്നു വരുന്ന ആ കാലം. എന്നും പ്രണയമായിരുന്നു ഈ ഏകാന്തതയോട്. എന്നും പ്രിയങ്കരങ്ങൾ ആയിരുന്നവ ദൂരെ ദൂരേയ്ക്ക് പോയ് മറയുമ്പോൾ എന്നും...
അങ്ങനെ ദിനങ്ങൾ കടന്ന് പോകുന്നു , സന്തോഷങ്ങൾ ഓർമ്മകളിൽ നിറയുന്നു , നിരാശയെ നെടുവീർപ്പിൽ ഒതുക്കുന്നു. മുമ്പോട്ടുള്ള യാത്രയിൽ ഓർമ്മകളേക്കാൾ നിരാശ എന്നെ ബാധിച്ചേക്കാം , ഇന്ന് അതിന്റെ ഉദാഹരണ ദിനമായിരുന്നത് പോലെ ,...
ഓടി തുടങ്ങുമ്പോൾ , മനസ് ശൂന്യമായിരുന്നു. ചിന്തകളും. ഇപ്പോൾ വല്ലാതെ ദുഃഖം ഭാരം നിറയ്ക്കുന്നു. പിന്നിൽ ഉപേക്ഷിച്ച പലതിലും ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്റെ എന്ന് കരുതിയ പലതും അന്യമായി. വാക്ക് ഒരു നിഷ്ഠയായി...
കാലം പിന്നെയും കുറെ മുമ്പോട്ട് പോയിരിക്കുന്നു , മാറ്റം വരുമെന്ന് പറഞ്ഞവരും പോയി , കാത്തിരുന്ന ഞാൻ ഒട്ട് കണ്ടതും ഇല്ല . ഇനിയും എന്നാണാവോ , ഈ ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കണം...