Author : rahulvallappura

380 Posts - 0 Comments
Mood Quotes

വേറിട്ട യാത്രകൾ

rahulvallappura
കാത്തിരിക്കുവാൻ ആരും ഇല്ലാത്ത കാലത്തോളം തുടരാം ജീവിത യാത്രകൾ എന്നും വേറിട്ട വഴികളിലൂടെ… നിലക്കാത്ത രാത്രികൾ സമ്മാനിക്കുന്ന ഒരു പിടി നല്ല നിമിഷങ്ങൾ…....
പാട്ടിൻറെ വരികൾ

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി

rahulvallappura
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്ന്യനെ പോല്‍..വെറും അന്ന്യനെ പോല്‍.. നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു.. കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ.. നിന്നു ഞാനുമൊരന്യനെ...
പാട്ടിൻറെ വരികൾ

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ

rahulvallappura
താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ താഴിട്ട് പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടിവിളിക്കൂ എന്റെ മാറോടു ചേർന്നൊരു പാട്ടു മൂളൂ മണിവിരലിനാൽ താളമിടൂ മെല്ലെ മെല്ലെ എന്നെ നീയുറക്കൂ താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ വെയിലേറ്റ്...
Mood Quotes

ചിന്തകളെ ആഗ്രഹങ്ങൾ തളച്ചിട്ട ഒരു ദിനം

rahulvallappura
ചിന്തകളെ ആഗ്രഹങ്ങൾ തളച്ചിട്ട ഒരു ദിനം ! സന്തോഷവും ദുഃഖവും എല്ലാം ഇടകലരുന്നു ! ജീവിതത്തിൽ ഉപേക്ഷിച്ച പലതിനെയും ജീവിതത്തോട് ചേർത്തത് , പലപ്പോഴും മനസ്സ് എന്റെ കയ്യിൽ നിന്ന് തന്നെ വഴുതി പോകാതെ...
പാട്ടിൻറെ വരികൾ

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ

rahulvallappura
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..) എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌.. സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌ പറയൂ നീ പറയൂ (2) ഒരു...