പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ മലയാളത്തിൽ സർവ്വ സാധാരണമായ പ്രയോഗമാണ് , ഒന്നിനോട് ഒന്ന് സാദൃശ്യം ചൊല്ലി പറയുന്നത് പോലെ , പലപ്പോഴും നാം അറിയാതെ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ ഉണ്ടാകും, സാഹചര്യത്തിനപ്പുറം ശീലം എന്നാണ്...
ഈ ദിവസം വളരെ പ്രിയമുള്ളതും, ഇഷ്ടമുള്ളതുമായിരുന്നിരിക്കാം, കഴിഞ്ഞകാല ഓർമ്മകളിലേക്ക് ഊളിയിടുന്ന മനസ്സിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. ഇനിയും നാണമില്ലാതെ ഓർമ്മകളിൽ തത്തി കളിക്കുന്നു. ഇന്നിൽ നീ എന്തെന്നുള്ള തിരിച്ചറിവ് നൽകിയ ദിനം അല്ലെ....
ഏകാന്തവാസം , സാഹചര്യങ്ങൾ വല്ലാത്ത ഓരോ രീതികളിലേക്ക് വഴിമാറുമ്പോൾ , ഇടക്കിടെ വിരുന്നു വരുന്ന ആ കാലം. എന്നും പ്രണയമായിരുന്നു ഈ ഏകാന്തതയോട്. എന്നും പ്രിയങ്കരങ്ങൾ ആയിരുന്നവ ദൂരെ ദൂരേയ്ക്ക് പോയ് മറയുമ്പോൾ എന്നും...
അങ്ങനെ ദിനങ്ങൾ കടന്ന് പോകുന്നു , സന്തോഷങ്ങൾ ഓർമ്മകളിൽ നിറയുന്നു , നിരാശയെ നെടുവീർപ്പിൽ ഒതുക്കുന്നു. മുമ്പോട്ടുള്ള യാത്രയിൽ ഓർമ്മകളേക്കാൾ നിരാശ എന്നെ ബാധിച്ചേക്കാം , ഇന്ന് അതിന്റെ ഉദാഹരണ ദിനമായിരുന്നത് പോലെ ,...
ഓടി തുടങ്ങുമ്പോൾ , മനസ് ശൂന്യമായിരുന്നു. ചിന്തകളും. ഇപ്പോൾ വല്ലാതെ ദുഃഖം ഭാരം നിറയ്ക്കുന്നു. പിന്നിൽ ഉപേക്ഷിച്ച പലതിലും ആയിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്റെ എന്ന് കരുതിയ പലതും അന്യമായി. വാക്ക് ഒരു നിഷ്ഠയായി...
കാലം പിന്നെയും കുറെ മുമ്പോട്ട് പോയിരിക്കുന്നു , മാറ്റം വരുമെന്ന് പറഞ്ഞവരും പോയി , കാത്തിരുന്ന ഞാൻ ഒട്ട് കണ്ടതും ഇല്ല . ഇനിയും എന്നാണാവോ , ഈ ജീവിതം ഇങ്ങനെ ഒക്കെ ആയിരിക്കണം...
ഒരു കൊമ്പനെ കൈ പിടിച്ച് നടത്തുമ്പോൾ അതർപ്പിക്കുന്ന വിശ്വാസത്തിന് അതിനോളമോ അതിലേറെയോ വിലയുണ്ടാകും, ഒന്നും തനിച്ചാകാൻ കഴിയാഞ്ഞിട്ടല്ല പലപ്പോഴും ആഗ്രഹിച്ച് പോകുന്നു ചില നിമിഷങ്ങൾ. പിന്നിൽ വിളിപ്പുറത്ത് കൂടെ നടക്കുമ്പോൾ എന്നും പരസ്പര ധാരണയുടെ...
നെഞ്ചുപിടയുന്ന വേദനയോടെയാണ് ആ ദിനങ്ങൾ കടന്ന് പോയത് , ഉപ്പിന്റെ രുചി പടർത്തുന്ന കാറ്റിൽ കണ്ണ് ചിമ്മി അകലങ്ങളിൽ അസ്തമയത്തിന് ഒരുങ്ങി ഇഷ്ടദേവൻ. ഇന്നും ഓർമ്മകളുടെ തീവ്രതയിൽ ഞാൻ , ഇത്രവേഗം , വേഗത...