ആദ്യ ദിനം ചമ്രവട്ടം വഴി അങ്ങ് താമരശ്ശേരി ചുരം കേറി വയലുകളുടെ മണ്ണിൽ , ഇടയ്ക്കിടെ പെയ്തു മാറുന്ന മഴയുടെ താളത്തിൽ ഓർമ്മകൾ മനസ്സിൽ നിറയുന്നു …. ചമ്രവട്ടം ക്ഷേത്രത്തിൽ നിന്നും ചില കാഴ്ച്ചകൾ...
ഞാൻ പലപ്പോഴും കരുതിയിട്ടുണ്ട് കാണുന്ന കാഴ്ചകൾ പലതും യാഥാർഥ്യങ്ങൾ ആണെന്ന്. അങ്ങനെ ആണെന്ന് വിശ്വസിച്ച് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്തു. പക്ഷെ പലപ്പോഴും മറ്റുള്ളവർ ഞാൻ കാണണം എന്ന് ആഗ്രഹിച്ച കാഴ്ചകൾ മാത്രമായിരുന്നു ഞാൻ കണ്ടിരുന്നത്....
അവളുടെ കണ്ണുകളിൽ ആ തിളക്കം ഉണ്ടായിരുന്നു. ഇനി ഒരിക്കലും നിദ്രകൾ വിരുന്നു വരാത്ത എന്റെ രാത്രികളിൽ ആ കണ്ണുകളിൽ നിറയുന്ന സന്തോഷവും പ്രകാശവും ഞാൻ കണ്ടാസ്വദിക്കുന്നുണ്ട്. സന്തോഷം. ചിലതെല്ലാം ചേരേണ്ടുന്നതാണ് . അത് അങ്ങനെ...
മനസ്സിലെ ആഗ്രഹങ്ങൾക്കൊത്ത് കഴിച്ചുകൂട്ടിയ ദിനങ്ങൾ , നീണ്ടു വളർന്ന താടിക്ക് പിന്നിൽ എനിക്കവളിലേക്കുള്ള ദൂരം ഉണ്ട് ! പക്ഷെ വിധിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകാം ! ചിന്തകൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ് ! ഓരോ ദിനവും...
സഫലമീ യാത്ര ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ ഈ പഴങ്കൂടൊരു...
കുറെ ദൂരം നടന്നു ! നാളെകളെ കുറിച്ചുള്ള ചിന്തകൾ ഇല്ലാത്ത നേരങ്ങൾ ! ആരെയും കുറിച്ചോർത്ത് വേവലാതികൾ ഇല്ല. ഇന്ന് ഉറക്കമുണർന്നത് തന്നെ പുതുതായി എന്തെങ്കിലും ജീവിതത്തോട് ചേർത്ത് വെക്കണം എന്ന ചിന്തയിൽ ആണ്...
എന്നും അത്ഭുതങ്ങൾ നിറയുന്ന ആകാശം. പണ്ടെങ്ങോ അമ്മയുടെ മടിയിൽ തലചായ്ച്ച് കിടക്കുമ്പോൾ ആകാശത്തെ മേഖങ്ങൾക്ക് തോന്നിയ ആ രൂപ ഭാവങ്ങൾ ഇന്നും എപ്പോഴും. നിന്റെ മനസ്സ് പോലെ എന്ന് തോന്നിയിട്ടുണ്ട്… ചിലപ്പോൾ തെളിയും ചിലപ്പോൾ...
ചെറുപ്പം മുതൽ ഉള്ള ഓരോ ചിന്തകൾ ഉണ്ട്. അതിൽ പലതും തികച്ചും വ്യെക്തിപരമായവ മാത്രം ആണ്. സാമൂഹിക ജീവി ആയിരുന്നിട്ടും വലിയ കാര്യമായി മേഖലയിൽ കൈവെച്ചിട്ടില്ല. കാരണം സ്വന്തം കാര്യങ്ങളിൽ തന്നെ ഉറച്ച ഒരു...