ആർക്കും ആരുടെ ജീവിതത്തിലേക്കും ഇടിച്ച് കയറിച്ചെല്ലാം , ഒരുപാട് പ്രതീക്ഷകളും സന്തോഷങ്ങളും നൽകാം , ഒരുനാൾ പിന്തിരിഞ്ഞു നോക്കാതെ ഇറങ്ങി പോകുമ്പോൾ പിന്നിട്ട വഴികളിൽ ആരായിരുന്നുവോ അതാകാൻ മറ്റാർക്കും ആകുകയുമില്ല ! ഇത് കാലം...
ഓരോ പകലിനെയും രാത്രയെയും കണ്ട് കാലം അങ്ങനെ കടന്ന് പോകും ! ഒരിക്കലും അവസാനിക്കില്ല ആഗ്രഹങ്ങളും വേദനകളും അത് ജീവൻ വെടിയുവോളം കൂടെ ഉണ്ടാകും ! തോൽവിയുടെ ആക്കം കൂടി വരുന്നു ! ഉറങ്ങാതെ...
വളരെ വേദന ഉണ്ടാക്കുന്നുണ്ട് ! പക്ഷെ സഹിക്കാതെ മാർഗങ്ങൾ ഇല്ല തന്നെ ! ബാല്യം മുതൽ ഇങ്ങോട്ടുള്ള കാലം വെറുതെ ഓർമ്മകളിലൂടെ ഇടയ്ക്കിടെ മിന്നി മായും ! നഷ്ടപ്പെടലുകൾക്കും വേദനകൾക്കും വേണ്ടി മാത്രം ജനിച്ച്...
ഇപ്പോൾ ഇഷ്ടം കൂടുകയാണ് ! ഒരു ഗുണം ഉണ്ട് വഴക്കുകൾ കുറയുന്നുണ്ടല്ലോ ! അവനങ്ങനെ ചിന്തിച്ച് കൊണ്ട് ഉറങ്ങാൻ കിടന്നു ! അവൾ മനസ്സിൽ അവനെ ഒളിപ്പിച്ച് അവനോടായി ദേഷ്യ ഭാവത്തിൽ ചോദിച്ചതും പറഞ്ഞതും...
ചിലർ അങ്ങനെയാണ് വേദനിപ്പിക്കുന്നതാകും ഇഷ്ടം , അവർ അത് തുടർന്നുകൊണ്ടേ ഇരിക്കും , ഒളിച്ചിരുന്നാലും ദൂരേക്ക് മാറിയാലും തേടി പിടിച്ച് വരും കൃത്യമായി വേദനകൾ സമ്മാനിക്കുവാൻ … ദുർസ്വപ്നങ്ങൾ ഭയന്ന് ഓരോ രാത്രിയും ഉറങ്ങാതെ...
ഒരാളോട് നമുക്കുള്ള കടമ ഉത്തരവാദിത്വം ഇതൊക്കെ വേണം എങ്കിൽ കേന്ദ്ര സംസ്ഥാന അംഗീകൃത സർട്ടിഫിക്കറ്റ് ഏതെങ്കിലും ഒരെണ്ണം നിർബന്ധം ആണത്രേ… വാൽ : ബന്ധങ്ങൾക്ക് മൂല്യത്തിനപ്പുറം പേപ്പറുകൾ വിലപ്പെട്ടതാകുമ്പോൾ…...
പ്രിയപ്പെട്ട ആ എന്തേലും ആകട്ടെ ഒരു പക്ഷെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസത്തിലൂടെ ആകും ഞാൻ കടന്ന് പോകുന്നത്. ചിലപ്പോൾ നാളെകളിൽ ഇതിലും പൊളിക്കുന്ന സാധനങ്ങൾ വന്നെന്നും ഇരിക്കും. കുറെ ഏറെ ആഗ്രഹങ്ങളും...
ഒരു കൈയ്യിൽ മുറുകെ പിടിച്ച് സ്വന്തം പേടി മാറ്റുവാൻ ശ്രമിക്കുന്നതിനിടയിൽ ദൂരെ ഒരുവനോട് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു പേടിക്കണ്ട ഞാൻ കൂടെ ഉണ്ടെന്ന്.. ആ പേടി ജീവിതം ആകുമ്പോൾ കാര്യങ്ങൾക്ക് അത്ര സുഖം പോരാതെ...